'എന്തൊരു ആറ്റിറ്റ്യൂഡാ'; ലെഹങ്കയിൽ തിളങ്ങി ​ഗൗരി

സമകാലിക മലയാളം ഡെസ്ക്

96 ലൂടെ

96 എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഒട്ടാകെ മനം കവർന്ന നടിയാണ് ​ഗൗരി കിഷൻ.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധ നേടി

96 ലെ ​ഗൗരി അവതരിപ്പിച്ച ജാനു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകൾ

തമിഴിലും മലയാളത്തിലുമായി ഇതിനോടകം നിരവധി സിനിമകളുടെ ഭാ​ഗമായിക്കഴിഞ്ഞു ​ഗൗരി.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

പരസ്യ ചിത്രങ്ങളിലും

ഒട്ടേറെ പരസ്യ ചിത്രങ്ങളുടെയും ഭാ​ഗമാണിപ്പോൾ ​ഗൗരി.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്ങിലും

മോഡലിങ് രം​ഗത്തും വളരെ സജീവമാണ് താരം.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

മനം കവർന്ന്

​ഗൗരി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ ആരാധകരുടെ മനം കവരുന്നത്.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയിൽ

മെറൂൺ നിറത്തിലെ ലെഹങ്കയിലാണ് ​ഗൗരിയെ ചിത്രങ്ങളിൽ കാണാനാവുക. 'എന്തൊരു ആറ്റിറ്റ്യൂഡാ' - എന്നാണ് താരത്തിന്റെ ചിത്രങ്ങൾക്ക് വരുന്ന കമന്റുകളിലേറെയും.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

കാത്തിരിപ്പ്

​ഗൗരി നായികയായെത്തുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകർ.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates