'ഏറ്റവും വലിയ സമ്പത്ത് മനസമാധാനമാണ്', ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരുടെ പോസ്റ്റുകള്‍ക്ക് മികച്ച ആരാധക പിന്തുണയാണ് ലഭിക്കുന്നത്

മഞ്ജു വാര്യര്‍ | ഇന്‍സ്റ്റഗ്രാം

പുത്തന്‍ ചിത്രങ്ങളും മഞ്ജു പോസ്റ്റ് ചെയ്യാറുണ്ട്

മഞ്ജു വാര്യര്‍ | ഇന്‍സ്റ്റഗ്രാം

ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു

മഞ്ജു വാര്യര്‍ | ഇന്‍സ്റ്റഗ്രാം

ഇപ്പോഴിതാ ആരാധകര്‍ക്കായി പുതിയ ചിത്രം പങ്കിട്ടിരിക്കുകയാണ് താരം

മഞ്ജു വാര്യര്‍ | ഇന്‍സ്റ്റഗ്രാം

'നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസമാധാനമാണ്,' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്

മഞ്ജു വാര്യര്‍ | ഇന്‍സ്റ്റഗ്രാം

മഞ്ജുവിന്റെ സെക്രട്ടറിയായ ബിനീഷ് ചന്ദ്രനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്

മഞ്ജു വാര്യര്‍ | ഇന്‍സ്റ്റഗ്രാം

മഞ്ജു വാര്യരുടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള കമെന്റുകളാണ് ഏറെയും

മഞ്ജു വാര്യര്‍ | ഇന്‍സ്റ്റഗ്രാം

രജനീകാന്തിനൊപ്പം വേട്ടയ്യനിലാണ് ഒടുവില്‍ മഞ്ജു അഭിനയിച്ചത്. ചിത്രത്തില്‍ രജനീകാന്തിന്റെ ഭാര്യയുടെ വേഷമായിരുന്നു മഞ്ജുവിന്

മഞ്ജു വാര്യര്‍ | ഇന്‍സ്റ്റഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates