പു​തി​യാ​പ്പിളമാർക്കിഷ്ടം ഈ ചായയോ?

സമകാലിക മലയാളം ഡെസ്ക്

ലബാർ ഭാ​ഗങ്ങളിൽ പു​തി​യാ​പ്പിളമാർക്ക്​ 40 ദി​വ​സം ഉണ്ടാക്കിക്കൊടുക്കുന്ന ​ചാ​യ​യാ​ണ് മുട്ടച്ചായ അല്ലെങ്കിൽ പുയ്യാപ്പിള .

പാൽച്ചായ (Milk Tea) | പിക്സെൽസ്

ചേരുവകൾ: വെ​ള്ളം- 1 ക​പ്പ്​, ചാ​യ​പ്പൊ​ടി- 2 ടീ​സ്​​പൂ​ൺ, പ​ഞ്ച​സാ​ര- ആ​വ​ശ്യ​ത്തി​ന്, ഏ​ല​ക്ക- 2 എ​ണ്ണം, മു​ട്ട- 1 എണ്ണം

ഒരു സ്ത്രീ ചായ ഉണ്ടാക്കാൻ ശ്രമിക്കുന്നു (A lady is traying to making tea | പിക്സെൽസ്

ഒരു ക​പ്പ്‌ വെ​ള്ളം ന​ന്നാ​യി തി​ള​പ്പി​ച്ച് അ​തി​ലേക്ക്​ രണ്ട്​ ഏ​ല​ക്ക ചേ​ർ​ക്കു​ക.

ഒരു ക​പ്പ്‌ വെ​ള്ളം അടുപ്പിൽ വെച്ച് തിളപ്പിക്കുന്നു (A cup of water is boiling on the stove) | പിക്സെൽസ്

തി​ള​ച്ച വെള്ളത്തിലേക്ക് രണ്ട്​ ടീ​സ്​​പൂ​ൺ ചാ​യ​പ്പൊ​ടി​യും ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് അരിച്ച്​ മാ​റ്റി​വെ​ക്കു​ക.

ചാ​യ​പ്പൊ​ടി (Tea Powder) | പിക്സെൽസ്

ഇ​തി​ലേ​ക്ക് ഒ​രു കോ​ഴി​മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ച്ച്​ ന​ന്നാ​യി ഇ​ള​ക്കി യോജി​പ്പി​ച്ച്​ ആ​റ്റി പ​ത​പ്പി​ച്ചെ​ടു​ക്കു​ക

വെള്ളത്തിലേക്ക് മുട്ടചേർക്കുന്നു (Adding egg in a boiled water) | പിക്സെൽസ്

ചൂ​ടോ​ടെ ത​ന്നെ കു​ടി​ക്കേ​ണ്ട ചായയാണിത്.

ചായ (A cup full of tea) | പിക്സെൽസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File