പ്രോട്ടീൻ നൽകുന്ന പഴങ്ങളിൽ മുന്നിൽ ഈ പഴം

സമകാലിക മലയാളം ഡെസ്ക്

പ്രോട്ടീൻ ലഭിക്കാൻ മാംസം, മുട്ട, മത്സ്യം, പാൽ എന്നിവ മാത്രമാണ് മികച്ച മാർഗമെന്ന് പലരും കരുതാറുണ്ട്.

Guava

എന്നാൽ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ചില പഴങ്ങളും ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പ്രധാന പോഷകങ്ങളും നൽകുന്നുണ്ട്.

Guava

പഴങ്ങളിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ പഴമാണ് പേരയ്ക്ക.

Guava

പ്രോട്ടീൻ മാത്രമല്ല, വിറ്റാമിൻ എ, സി, മഗ്നീഷ്യം, കാൽസ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ പവർഹൗസ് കൂടിയാണ് നമ്മുടെ പേരയ്ക്ക.

Guava

ഒരു കപ്പ് പേരയ്ക്കയിൽ ഏകദേശം 4.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

Guava

ഇത് സമീകൃതാഹാരത്തിൽ ചേർക്കാൻ മികച്ചതാണ്. സസ്യാഹാരികൾക്ക് അവരുടെ പ്രോട്ടീൻ ഉപഭോ​ഗം വർധിപ്പിക്കാൻ ഇതിലൂടെ സഹായിക്കും.

Guava

തൊലിയും വിത്തുകളും ഉൾപ്പെടെ പേരക്ക മുഴുവനായും കഴിക്കാം.

Guava

കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാവുന്ന ലഘുഭക്ഷണം കൂടിയാണിത്.

Guava

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file