സമകാലിക മലയാളം ഡെസ്ക്
ആരോഗ്യകരമായ ഡയറ്റ്
പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും ധാന്യങ്ങളും ചേർന്ന ഡയറ്റ് പിന്തുടരാം
വ്യായാമം
ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വ്യായാമത്തിനുള്ള പങ്ക് വലുതാണ്. മുടങ്ങാതെ വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതും ശരീരഭാരം നിയന്ത്രിക്കാനും നിങ്ങളെ സഹായിക്കും.
ഉറക്കം
പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഏറ്റവും ആവശ്യമായ ഒരു ഘടകമാണ് ഉറക്കം. ദിവസം എട്ട് മണിക്കൂറെങ്കിലും കുറഞ്ഞത് ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം
ശരീരത്തിലെ ജലാംശം
രോഗപ്രതിരോധ ശേഷിയെ നിർനിർത്താൻ നന്നായി വെള്ളം കുടിക്കേണ്ടതുണ്ട്. വെള്ളം കുടിക്കുന്നതിലൂടെ നിർജ്ജലീകരണം തടയാനും പ്രതിരോധശേഷി നിലർത്താനും സഹായിക്കും.
പുകവലി, മദ്യപാനം
പുകവലിയും അമിത മദ്യപാനവും രോഗപ്രതിരോധ ശേഷിയെ പ്രതികബലമായി ബാധിക്കും. ഇവ രണ്ടും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
വാക്‌സിനേഷന്‍
പ്രതിരോധ ശേഷിയെ ഫലപ്രദമാക്കാന്‍ വാക്‌സിനേന്‍ സഹായിക്കും. കൃത്യമായി വാക്‌സിനുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.