കാൽപ്പന്തിന്റെ പൂർണ്ണത

സമകാലിക മലയാളം ഡെസ്ക്

ലയണല്‍ മെസി ഭൂമിയില്‍ അവതരിച്ചിട്ട് 39 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

Lionel Messi | Facebook

39-ാം വയസ്സിലും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറായി തുടരുകയാണ് മെസി.

Lionel Messi | AP

നീണ്ട 22 വര്‍ഷത്തെ പ്രഫഷണല്‍ ഫുട്‌ബോള്‍ കരിയറില്‍, തൊള്ളായിരത്തിലധികം ഗോളുകള്‍, നാനൂറിലേറെ അസിസ്റ്റുകള്‍, ലോകകപ്പും കോപ്പ അമേരിക്കയും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ 45ലധികം കിരീടങ്ങള്‍, 8 ബലോന്‍ ദ് ഓര്‍ പുരസ്‌കാരങ്ങള്‍.

Lionel Messi | AP

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡും ഈ ലോകകപ്പില്‍ സ്വന്തമാക്കി

Lionel Messi | AP

ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചു.28 മത്സരങ്ങളാണ് താരം കളിച്ചത്.

Lionel Messi | AP

18 വിജയങ്ങൾ നേടി ഏറ്റവും കൂടുതൽ ലോകകപ്പ് വിജയങ്ങൾ നേടിയ കളിക്കാരൻ എന്ന പേരും മെസിയ്ക്ക് സ്വന്തമാണ്.

Lionel Messi.jpg | AP

ലോകകപ്പ് ചരിത്രത്തിൽ മൈതാനത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച താരം കൂടിയാണ് അദ്ദേഹം.

Lionel Messi.jpg | AP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File