വൈ ദിസ് കൊലവെറി ഡി; ധനുഷ് പാടിയ ഹിറ്റ് പാട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

അഭിനേതാവ് മാത്രമല്ല

അഭിനേതാവ്, ​ഗായകൻ, എഴുത്തുകാരൻ, ​ഗാനരചയിതാവ്, ഡാൻസർ അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ധനുഷിന്.

ധനുഷ്

പിറന്നാൾ

ഇന്ന് താരത്തിന്റെ 41-ാം പിറന്നാൾ കൂടിയാണ്.

ധനുഷ്

ആശംസകൾ

ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടിരിക്കുന്നത്.

ധനുഷ് | Photographer: ANAND

വൈ ദിസ് കൊലവെറി ഡി

3 എന്ന ചിത്രത്തിലെ ധനുഷ് പാടിയ വൈ ദിസ് കൊലവെറി ഡി എന്ന ​ഗാനം ഇന്നും ആരാധകർക്കിടയിൽ ഹിറ്റാണ്. അനിരുദ്ധ് രവിചന്ദർ ആയിരുന്നു സം​ഗീതമൊരുക്കിയത്.

ധനുഷ്

റൗഡി ബേബി

മാരി 2 വിലെ റൗഡി ബേബി എന്ന പാട്ട് പാടിയത് ധനുഷും ദീയും ചേർന്നായിരുന്നു. യുവാൻ ശങ്കർ രാജ ആയിരുന്നു സം​ഗീത സംവിധാനം നിർവഹിച്ചത്.

ധനുഷ്

തായ് കെളവി

തിരുചിത്രമ്പലം എന്ന ചിത്രത്തിലെ തായ് കെളവി എന്ന ധനുഷിന്റെ ​ഗാനവും ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. അനിരുദ്ധ് രവിചന്ദർ തന്നെയായിരുന്നു ഈ ​ഗാനത്തിനും സം​ഗീതമൊരുക്കിയത്.

ധനുഷ് | SM ONLINE

രകിട്ട രകിട്ട രകിട്ട

ജ​ഗമേ തന്തിരം എന്ന ചിത്രത്തിലും ധനുഷിന്റെ മറ്റൊരു മാജിക് കാണാം. സന്തോഷ് നാരായണന്റെ സം​ഗീതത്തിൽ ധനുഷ്, ദീ, സന്തോഷ് നാരായണൻ എന്നിവർ ചേർന്നാണ് പാടിയത്.

ധനുഷ്

ലിറ്റിൽ ലിറ്റിൽ

അത്രാം​ഗി റേ എന്ന ചിത്രത്തിലെ ​ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ഹിരാൽ വിരാഡിയയും ചേർന്നാണ്. എ ആർ റഹ്മാനായിരുന്നു സം​ഗീതം.

ധനുഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates