ഹാപ്പി ബർത്ത് ഡേ മൃണാള്‍; താരത്തിന്റെ മികച്ച സിനിമകൾ

സമകാലിക മലയാളം ഡെസ്ക്

പ്രിയനായിക

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നായികമാരിലൊരാളാണ് മൃണാള്‍ താക്കൂർ.

മൃണാള്‍ താക്കൂർ | ഫെയ്സ്ബുക്ക്

ഹാപ്പി ബർത്ത് ഡേ

ഇന്ന് താരത്തിന്റെ 32 -ാം പിറന്നാൾ കൂടിയാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുന്നത്.

മൃണാള്‍ താക്കൂർ | ഫെയ്സ്ബുക്ക്

വെബ് സീരിസിലും

മെയ്ഡ് ഇൻ ഹെവൻ എന്ന വെബ് സീരിസിലെ മൃണാലിന്റെ കഥാപാത്രവും പ്രേക്ഷക മനം കവർന്നു.

മൃണാള്‍ താക്കൂർ | ഫെയ്സ്ബുക്ക്

ഫാമിലി സ്റ്റാർ

വിജയ് ദേവരകൊണ്ടയായിരുന്നു ചിത്രത്തിൽ മൃണാലിന്റെ നായകനായെത്തിയത്. ഇന്ദു എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്.

മൃണാള്‍ താക്കൂർ | ഫെയ്സ്ബുക്ക്

ഹായ് നാന

നാനിയായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ മൃണാലിന്റെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി.

മൃണാള്‍ താക്കൂർ | ഫെയ്സ്ബുക്ക്

സീതാ രാമം

സീതാ മഹാലക്ഷ്മി എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുൽഖർ സൽമാനായിരുന്നു ചിത്രത്തിലെ നായകൻ.

മൃണാള്‍ താക്കൂർ | ഫെയ്സ്ബുക്ക്

ലവ് സോണിയ

മൃണാലിന്റെ ആദ്യ സിനിമ അരങ്ങേറ്റം ആയിരുന്നു ലവ് സോണിയ. 2018 ലാണ് ചിത്രം റിലീസ് ചെയ്തത്.

മൃണാള്‍ താക്കൂർ | ഫെയ്സ്ബുക്ക്

ധമാക്ക

ആക്ഷൻ ത്രില്ലറായി എത്തിയ ചിത്രത്തിൽ സൗമ്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

മൃണാള്‍ താക്കൂർ | ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates