സമകാലിക മലയാളം ഡെസ്ക്
വിശ്വാസത്തിന്റെ കരുത്തും പ്രത്യാശയുടെ തിളക്കവുമായി വീണ്ടുമൊരു ഈസ്റ്റർ കൂടി എത്തിയിരിക്കുകയാണ്.
ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരാം
സ്‌നേഹവേരുകൾ പടരട്ടെ, നന്മവഴികൾ നീളട്ടെ.കനിവിന്റെയും കരുണയുടെയും ഈസ്‌റ്റർ ദിനാശംസകൾ.
ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ ഉയിർപ്പുതിരുനാൾ ആശംസകൾ!
ഉയിർത്തെഴുന്നേറ്റ ക്രിസ്‌തുവിന്റെ കൃപയും സമാധാനവും എന്നും നിങ്ങളുടെ കൂടെയുണ്ടാകട്ടെ,ഈസ്‌റ്റർ ദിനാശംസകൾ
തിന്മയുടെ ഇരുൾ നീക്കി നന്മയുടെ പ്രകാശം പരത്തിയ ഈ ഉത്ഥാന തിരുനാളിൽ ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു
പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ഈ പുണ്യദിനത്തിൽ നിങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.
മരണത്തെ ജയിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ അനുഗ്രഹങ്ങൾ എപ്പോഴും നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും കൂടെ ഉണ്ടാകട്ടെ. എല്ലാവർക്കും സന്തോഷകരമായ ഈസ്റ്റർ!
സമാധാനവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഈസ്റ്റർ കാലം നിങ്ങൾക്ക് ആശംസിക്കുന്നു. ഈ ദിനം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരട്ടെ.
സമാധാനവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഈസ്റ്റർ കാലം നിങ്ങൾക്ക് ആശംസിക്കുന്നു. ഈ ദിനം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates