ഗിയർ ഷിഫ്റ്റ് ചെയ്ത് സൂര്യ? സഞ്ജയ് ലീല ബൻസാലിയിക്കും രാജമൗലിക്കുമൊപ്പം പടം? ​

സമകാലിക മലയാളം ഡെസ്ക്

ക​രിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിന്റെ ഹൈപ്പിലാണ് സൂര്യ

Suriya | Pinterest

ആർ ജെ ബാലാജി ചിത്രം കറുപ്പ് 300 കോടിയിലധികം കളക്റ്റ് ചെയ്തിരുന്നു

Suriya | Pinterest

ഇനി പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രങ്ങളൊക്കെയും വ്യത്യസ്ത ഇന്റസ്ട്രികളിലെ ഹിറ്റ് മേക്കേഴ്സിനൊപ്പമാണ്

Suriya | Pinterest

ലക്കി ബാസ്കറിന്റെ സംവിധായകൻ വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് & സൺസ് ആഗസ്‌റ്റ്‌ 14 ന് റിലീസ് ചെയ്യും

Suriya | Facebook

ആവേശത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ 47 ചിത്രീകരണം പൂർത്തിയാക്കി

Suriya 47 | Facebook

കാന്താര, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ ഹൊംബാലെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂര്യ 48

Suriya 48 | Facebook

രാജമൗലിയ്ക്കൊപ്പം ചർച്ചകൾ നടക്കുന്നതായി ഫാൻ ​ഗ്രൂപ്പുകൾ

Suriya and Rajamouli | Pinterest

അൻപതാം ചിത്രം ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കൊപ്പമെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്

Sanjay Leela Bhansali | Facebook

അതേസമയം അൻപതാം ചിത്രം കോളീവുഡിലെ ഏറ്റവും മികച്ച സംവിധായകനൊപ്പമെന്നും വാദങ്ങളുണ്ട്

Suriya | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File