പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കാം, ആരോഗ്യ ഗുണങ്ങൾ ഏറെ

സമകാലിക മലയാളം ഡെസ്ക്

‌നിരന്തരമായി വയറ് വീർക്കുന്നത്, നെഞ്ചെരിച്ചിൽ എന്നിവയെല്ലാം കുടലിന്റെ ആരോഗ്യം തകരാറിലാണെന്നതിന്റെ ലക്ഷണങ്ങളാണ്.

Fermented foods | Pinterest

പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Fermented foods | Pinterest

പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

പ്രതീകാത്മക ചിത്രം | Pinterest

രോഗ പ്രതിരോധശേഷി കൂട്ടുന്നു

കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി കൂട്ടാനും സാധിക്കും. അതിനാൽ പുളിപ്പിച്ച ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Fermented foods | Pinterest

പോഷകങ്ങളെ ആഗിരണം ചെയ്യുന്നു

വിറ്റാമിൻ ബി, കെ, അയൺ, മഗ്നീഷ്യം എന്നിവയെല്ലാം കുടലിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങളാണ്. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് പോഷകങ്ങളെ ആഗിരണം ചെയ്യാൻ സഹായിക്കും.

Fermented foods | Pinterest

ദഹനം മെച്ചപ്പെടുത്തുന്നു

പുളിപ്പിച്ച ഭക്ഷണങ്ങളിൽ ധാരാളം പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം, വയറിളക്കം എന്നിവ തടയാനും സഹായിക്കുന്നു.

Fermented foods | Pinterest

വീക്കം തടയുന്നു

വീക്കം തടയാനും പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.

Fermented foods | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File