വെളളരിക്കയുടെ ​ഗുണങ്ങൾ അറിഞ്ഞാൽ എങ്ങനെ ഒഴിവാക്കാനാകും

സമകാലിക മലയാളം ഡെസ്ക്

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക.

Cucumber | Pinterest

ആന്റിഓക്‌സിഡന്റുകള്‍, പോഷകങ്ങള്‍, നാരുകള്‍ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

Cucumber | Pexels

വെളളരിക്കയിൽ വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവയും 95% വെള്ളവും അടങ്ങിയിട്ടുണ്ട്.

Cucumber | Pinterest

വെളളരിക്കയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Cucumber | Pinterest

വെള്ളരിക്ക ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വെളളരിക്ക സഹായിക്കുന്നു

പ്രതീകാത്മക ചിത്രം | Pexels

ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതിനാൽ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

വിറ്റാമിൻ കെ അടങ്ങിയതിനാൽ വെള്ളരിക്ക രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, വൃക്കകൾ, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാനും വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം മാറാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

വെള്ളരിക്കയിൽ കുറഞ്ഞ കലോറി അടങ്ങിയതിനാൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File