ഓറഞ്ച് ജ്യൂസ് എന്നും കുടിക്കുന്നത് നല്ലതാണോ?

സമകാലിക മലയാളം ഡെസ്ക്

ഓറഞ്ചിന് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ്. ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് കൂടുതലാണ്.

Orange juice | Pexels

ഓറഞ്ച് ശരീരത്തിനാവശ്യമായ കാത്സ്യം, വിറ്റാമിൻ ഡി എന്നിവയാലും സമ്പുഷ്ടമാണ്.

Orange juice | Pexels

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Orange juice | Pexels

കൊളസ്ട്രോള്‍ കുറയ്ക്കാന്‍

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓറഞ്ച് ജ്യൂസ് പതിവാക്കാം.

Orange juice | Pexels

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍

പൊട്ടാസ്യം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

Orange juice | Pexels

രോഗ പ്രതിരോധശേഷി കൂട്ടാന്‍

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Orange juice | Pexels

ദഹനം മെച്ചപ്പെടുത്താന്‍

ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വൃക്കകളുടെ ആരോഗ്യത്തിനും ഇവ സഹായിക്കും.

Orange juice | Pexels

ചര്‍മ്മം

ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിനും ചര്‍മ്മം തിളങ്ങാനും വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് സഹായിക്കും.

Orange juice | Pexels

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എയും മറ്റും അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Orange juice | Pexesl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file