കരുത്തുള്ള മുടിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

മുട്ട- പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു

കരുത്തുള്ള മുടിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

പാലക് ചീര- ഇരുമ്പ്, വിറ്റാമിന്‍ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു

കരുത്തുള്ള മുടിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സാല്‍മണ്‍- ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ആന്റി ഓക്‌സഡിഡന്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

കരുത്തുള്ള മുടിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

മധുരക്കിഴങ്ങ് -ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നു

കരുത്തുള്ള മുടിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം | SM ONLINE

അവാക്കാഡോ- ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്

കരുത്തുള്ള മുടിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നട്‌സ്- ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്

കരുത്തുള്ള മുടിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

തൈര്- വിറ്റമിന്‍ ബി, ബി 5, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്

കരുത്തുള്ള മുടിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം | SM ONLINE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates