സമയം മുഖ്യം ബി​ഗിലേ... ആരോ​ഗ്യകരമായ ഭക്ഷണ സമയം ഇതാ

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ഭക്ഷണത്തിന്റെ ഗുണമേന്മ മാത്രം മതിയാകില്ല; അത് കഴിക്കുന്ന സമയം കൂടി അത്ര തന്നെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | AI Generated

ശരിയായ സമയക്രമം പാലിച്ച് ഭക്ഷണം കഴിക്കുന്നത് മെറ്റാബോളിസം മെച്ചപ്പെടുത്തുകയും ദഹനശേഷി കൂട്ടുകയും നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ആരോ​ഗ്യകരമായ ജീവിതത്തിന്റെ ഭക്ഷണ സമയം എങ്ങനെയെന്ന് നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

പ്രഭാതഭക്ഷണം

രാവിലെ 7.00 മുതൽ 8.30 വരെ പ്രഭാതഭക്ഷണം കഴിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ഉണർന്നതിന് ശേഷം 30 മിനിറ്റിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നു.

Breakfast | Pinterest

രാവിലെ 9 മണിക്ക് മുൻപ് ഭക്ഷണം കഴിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഊർജ്ജം ലഭിക്കാൻ സഹായകരമാണ്.

Breakfast | Pinterest

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ക്ഷീണം, തലചുറ്റൽ, അമിത വിശപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

Dosa | Pinterest

ഉച്ചഭക്ഷണം

ഉച്ചയ്ക്ക് 12.30 മുതൽ 2.00 വരെ ദഹനശേഷി പരമാവധി സജീവമാണെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ ഈ സമയപരിധിക്കുള്ളിൽ ഉച്ചഭക്ഷണം കഴിക്കുന്നത് ഉത്തമം.

പ്രതീകാത്മക ചിത്രം | AI Generated

പ്രഭാതഭക്ഷണത്തിന് ശേഷം 4-5 മണിക്കൂർ ഇടവേള നൽകണം.

പ്രതീകാത്മക ചിത്രം | AI Generated

വൈകുന്നേരം 4 മണിക്ക് ശേഷമുള്ള ഉച്ചഭക്ഷണം ദഹനക്കുറവിന് ഇടയാക്കാമെന്ന് വിദഗ്ധർ പറയുന്നു.

പ്രതീകാത്മക ചിത്രം | AI Generated

അത്താഴം

രാത്രി 7.00 മുതൽ 8.30 വരെ അത്താഴം കഴിക്കണം.

പ്രതീകാത്മക ചിത്രം | AI Generated

ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുൻപ് ഭക്ഷണം കഴിച്ചിരിക്കണം.

പ്രതീകാത്മക ചിത്രം | AI generated

വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുകയും ഉറക്കത്തിന്റെ ഗുണമേന്മ കുറയ്ക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

ഇടഭക്ഷണവും വെള്ളവും

പകൽ 11 മണിക്കും 4 മണിക്കും ഇടയിൽ ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കാം.

പ്രതീകാത്മക ചിത്രം | AI generated

പഴം, നട്ട്സുകൾ തുടങ്ങിയവ ഇടഭക്ഷണമായി തിരഞ്ഞെടുക്കുന്നത് നല്ലതാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണത്തിന് 30 മിനിറ്റ് മുൻപോ ശേഷമോ വെള്ളം കുടിക്കുന്ന ശീലം ദഹനത്തിന് സഹായകരമാകും

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File