പെരുമഴപ്പെയ്ത്ത്, 8 ദിവസത്തില്‍ 440 മില്ലിമീറ്ററിലേറെ

ജെ.കെ

സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചശേഷം ഇതുവരെ പെയ്തത് 440 മില്ലിമീറ്ററിലേറെ മഴയെന്ന് ( rain )കണക്കുകള്‍

കിള്ളിയാർ കവിഞ്ഞൊഴുകുന്നു

സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ നാലിരട്ടി മഴയാണ് എട്ടു ദിവസത്തിനിടെ കേരളത്തില്‍ പെയ്തത്

RAIN KERALA | ഫയല്‍.

കണ്ണൂരിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 683 മില്ലിമീറ്റര്‍ എന്ന റെക്കോര്‍ഡ് മഴയാണ് കണ്ണൂരില്‍ പെയ്തത്

kerala rain | ഫയല്‍

മെയ് 24 നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചത്. 16 വര്‍ഷത്തിന് ശേഷമാണ് ഇത്രയും നേരത്തേ കാലവര്‍ഷം തുടങ്ങുന്നത്.

rain kerala

1990 ല്‍ മേയ് 19ന് സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 30ന് ആയിരുന്നു കാലവര്‍ഷം തുടങ്ങിയത്

rain

ഇത്തവണത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തിലുള്‍പ്പെടെ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

rain kerala

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, മൺസൂൺ എന്നീ പേരുകളിൽ പറയുന്നത്

rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam