വേദനയില്ലാതെ വാക്സ് ചെയ്യാൻ ഇതാ ചില വഴികൾ

സമകാലിക മലയാളം ഡെസ്ക്

വാക്‌സിങ്ങ് പലര്‍ക്കും ഭീതിയാണ്. രോമങ്ങള്‍ പിഴുതു മാറ്റുമ്പോള്‍ ഉണ്ടാകുന്ന വേദനയും പാര്‍ശ്വഫലങ്ങളുമാണ് മിക്കവരുടെയും ആശങ്ക.

പ്രതീകാത്മക ചിത്രം | Pinterest

വേദനയില്ലാതെ വാക്സ് ചെയ്യാനുള്ള ചില മാർ​ഗ്​ഗങ്ങൾ നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

വാക്സിങ്ങിനു മുമ്പ് പ്രീ വാക്സിങ് ജെൽ പുരട്ടുന്നത് നല്ലതാണ്. ഹോട്ട് വാക്സ് ഉപയോഗിക്കുമ്പോൾ ചർമത്തിൽ ചൂട് തട്ടാതിരിക്കാനും വേദന അനുഭവപ്പെടാതിരിക്കാനും ഇതു സഹായിക്കും.

Pre-waxing gel | Pinterest

കൈകാലുകളിൽ എണ്ണമയമോ വെളളമോ മറ്റോ ഉണ്ടെങ്കിൽ വൃത്തിയാക്കിയ ശേഷം വാക്സിങ്ങ് തുടങ്ങാം.

പ്രതീകാത്മക ചിത്രം | Pinterest

വാക്‌സിങ്ങ് കഴിഞ്ഞാൽ ആഫ്റ്റർ വാക്‌സിങ്ങ് ഓയിൽ പുരട്ടി മസാജ് ചെയ്യാം. വാക്സിന്റെ അംശം കളയാനും ചർമ്മത്തിനു കൂടുതൽ മൃദുത്വം കിട്ടാനും ഇതു സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

വാക്സ് ചെയ്ത ഭാഗം വൃത്തിയാക്കി ഐസ് കട്ടകൾ കൊണ്ട് ഉരസണം. വാക്സിങ്ങിനു ശേഷം ചുവന്ന പാടുകൾ, കുരുക്കൾ ഇവ ഉണ്ടാകുന്നത് ഇതിലൂടെ ഒഴിവാക്കാം.

Ice cubes | Pinterest

ആന്റി സെപ്റ്റിക് ചർമമാണെങ്കിൽ വാക്സിങ്ങിനു ശേഷം മോയിസ്ചറൈസർ പുരട്ടാൻ മറക്കരുത്. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ ഇതു സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

വാക്സിങ്ങിനു ശേഷം ഉടനെ സോപ്പിട്ടു കഴുകാതിരിക്കുക. ഒരു ദിവസത്തിനു ശേഷം മാത്രം സോപ്പു തേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വാക്സിങ് കഴിഞ്ഞ് രണ്ടു ദിവസമെങ്കിലും കഴിഞ്ഞേ ഫേഷ്യൽ പോലുളള മറ്റു ബ്യൂട്ടി ട്രീറ്റ്മെന്റുകൾ ചെയ്യാവൂ.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File