സമകാലിക മലയാളം ഡെസ്ക്
ടി20 ലോകകപ്പിലെ മികച്ച 5 സെഞ്ച്വറികള്‍
ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലന്‍ഡ്)- ബംഗ്ലാദേശിനെതിരെ 2012ല്‍ 58 പന്തില്‍ 123 റണ്‍സ്
ക്രിസ് ഗെയ്ല് (വെസ്റ്റ് ഇന്‍ഡീസ്)- ദക്ഷിണാഫ്രിക്കക്കെതിരെ 2007ല്‍ 57 പന്തില്‍ 117 റണ്‍സ്
അലക്സ് ഹെയ്ല്‍സ് (ഇംഗ്ലണ്ട്)- ശ്രീലങ്കക്കെതിരെ 2014ല്‍ 64 പന്തില്‍ 116* റണ്‍സ്
അഹമദ് ഷെഹ്സാദ് (പാകിസ്ഥാന്)- ബംഗ്ലാദേശിനെതിരെ 2014ല്‍ 62 പന്തില്‍ 111* റണ്‍സ്
റിലീ റൂസോ (ദക്ഷിണാഫ്രിക്ക)- ബംഗ്ലാദേശിനെതിരെ 2022ല്‍ 56 പന്തില്‍ 109 റണ്‍സ്