ചാംപ്യന്‍സ് ട്രോഫി വിക്കറ്റ് വേട്ടക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ മുന്നില്‍ ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ മില്‍സ്.

കെയ്ൽ മിൽസ് | എക്സ്

28 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 15 മത്സരങ്ങളില്‍ നിന്നാണ് നേട്ടം. 30 റണ്‍സിന് 4 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

എക്സ്

ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗയാണ് രണ്ടാമത്. താരം 16 മത്സരങ്ങളില്‍ നിന്നു 25 വിക്കറ്റുകള്‍ വീഴ്ത്തി. 34 റണ്‍സിന് 4 വിക്കറ്റ് മികച്ച പ്രകടനം.

ലസിത് മലിം​ഗ | എക്സ്

ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് മൂന്നാമത്. 15 കളിയില്‍ നിന്നു 24 വിക്കറ്റുകള്‍.

മുത്തയ്യ മുരളീധരൻ | എക്സ്

ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയാണ് നാലാമത്. 15 കളിയില്‍ നിന്ന് 22 വിക്കറ്റുകള്‍.

ബ്രെറ്റ് ലീ​ | എക്സ്

ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് അഞ്ചാമത്. 12 കളിയില്‍ നിന്നു 21 വിക്കറ്റുകള്‍.

​ഗ്ലെൻ മ​ഗ്രാത്ത് | എക്സ്

ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനും അഞ്ചാം സ്ഥാനത്ത്. 12 കളിയില്‍ നിന്നു 21 വിക്കറ്റുകള്‍.

ജെയിംസ് ആൻഡേഴ്സൻ | ഫെയ്സ്ബുക്ക്

വിക്കറ്റ് വേട്ടയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉള്ള ഏക ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മാത്രം.

രവീന്ദ്ര ജഡേജ | എക്സ്

10 കളിയില്‍ നിന്നു ജഡേജ 16 വിക്കറ്റുകള്‍ സ്വന്തമാക്കി.

എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates