അംബാനി കല്യാണം കൂടാനെത്തുന്ന ഹോളിവുഡ് സെലിബ്രിറ്റികള്‍

സമകാലിക മലയാളം ഡെസ്ക്

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്‍റെവിവാഹത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നും ഉള്‍പ്പടെ വന്‍ താരനിരയാണ് എത്തുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്ന ഹോളിവുഡിലെ പ്രമുഖര്‍ ഇവരാണ്.

അനന്ത് അംബാനി, രാധിക മർച്ചന്റ് | എപി

ഹോളിവുഡ് സെലിബ്രിറ്റി കിം കര്‍ദാഷിയാന്‍ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

കിം കര്‍ദാഷിയാന്‍ | ഫെയ്സ്ബുക്ക്

കിം കര്‍ദാഷിയാന്റെ സഹാദരിയും സെലിബ്രിറ്റിയുമായാണ് ക്ലോ കര്‍ദാഷിയാന്‍. ഇരുവരും കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ എത്തിയത്.

ക്ലോ കര്‍ദാഷിയാന്‍ | ഫെയ്സ്ബുക്ക്

അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്‌സര്‍ മൈക്ക് ടൈസണ്‍ ചടങ്ങിനെത്തുന്നുണ്ട്.

മൈക്ക് ടൈസണ്‍ | ഫെയ്സ്ബുക്ക്

പ്രൊഫഷണല്‍ റസലറും ഹോളിവുഡ് നടനുമായ ജോണ്‍ സീന അംബാനി വിവാഹത്തില്‍ പങ്കെടുക്കാനായി എത്തി.

ജോണ്‍ സീന | എപി

പോഡ്കാസ്റ്ററും കണ്ടന്റ് ക്രിയേറ്ററും എഴുത്തുകാരനുമാണ് ജയ് ഷെട്ടി.

ജയ് ഷെട്ടി | ഫെയ്സ്ബുക്ക്

ഹോളിവുഡ് നടന്‍ ജീന്‍ ക്ലോഡ് വാന്‍ ഡാമെയും ചടങ്ങില്‍ പങ്കെടുക്കാനെത്തി.

ജീന്‍ ക്ലോഡ് വാന്‍ ഡാമെ | ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates