ജലദോഷമാണോ? ഈ പൊടിക്കൈകൾ പരീക്ഷീക്കൂ

സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥ ഒന്നു മാറിയാല്‍ മതി അപ്പോള്‍ എത്തും ജലദോഷം.

പ്രതീകാത്മക ചിത്രം | Pexels

ചെറിയൊരു ജലദോഷത്തിന് ഡോക്ടറോട് ചോദിക്കാതെ മെഡിക്കൽ സ്റ്റോറിൽ നിന്ന് ​കിട്ടുന്ന ​മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ചിലർക്കുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ജലദോഷം മാറാൻ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്.

പ്രതീകാത്മക ചിത്രം | pexels

 ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താൽ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ആവി പിടിക്കുന്നത് സഹായിക്കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

പ്രതീകാത്മക ചിത്രം | AI Generated

ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും. 

പ്രതീകാത്മക ചിത്രം | Pexels

ഒരു കപ്പ് പാലി‍ൽ അൽപം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും. 

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File