കുഴിനഖം നിസാരമല്ല; വീട്ടിലെ പൊടിക്കൈകൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

ശരിയായ രീതിയിൽ നഖം സംരക്ഷിച്ചില്ലെങ്കിൽ കുഴിനഖങ്ങൾ ഉണ്ടാകും . നഖം ഉള്ളിലേക്ക് വളരുന്ന അവസ്ഥയാണിത്.

പ്രതീകാത്മക ചിത്രം | Free pik

കുഴിനഖം തടയാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

പ്രതീകാത്മക ചിത്രം | Free pik

നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തിയാൽ കുഴി നഖം തടയാം.

പ്രതീകാത്മക ചിത്രം | Freepik

പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്തുള്ള മിശ്രിതം കുഴിനഖം മാറാൻ ഒരു പരിധിവരെ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ അതിയായ വേദന കുറയും.

പ്രതീകാത്മക ചിത്രം | Pexels

തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

നാരങ്ങാനീരും വൈറ്റ് വിനഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file