പനങ്കുല പോലെ ഇനി മുടി ഉണ്ടാകും,ഈ പാക്കുകൾ ഉപയോഗിക്കൂ.

സമകാലിക മലയാളം ഡെസ്ക്

മുടി വളരാന്‍ സഹായിക്കുന്നതില്‍ ഹെയര്‍ പായ്ക്കുകള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

വീട്ടില്‍ തന്നെ മുടി വളരാന്‍ സഹായിക്കുന്ന ഹെയര്‍ പായ്ക്കുകള്‍ തയ്യാറാക്കാന്‍ സാധിയ്ക്കും.

പ്രതീകാത്മക ചിത്രം | AI Generated

തികച്ചും നാടന്‍ രീതിയില്‍ മുടി വളരാന്‍ സഹായിക്കുന്ന ചില ഹെയര്‍ പായ്ക്കുകളെ പറഞ്ഞുതരാം.

പ്രതീകാത്മക ചിത്രം | AI Generated

2 ടീസ്പൂൺ ഷിക്കാക്കായ് പൊടിച്ചതും 2 ടീസ്പൂൺ നെല്ലിക്കാപ്പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്യുക. അൽപം വെള്ളം ചേർത്ത് തലയിൽ തേച്ചുപിടിപ്പിച്ച ശേഷം അല്‍പനേരം കഴിയുമ്പോള്‍ ഇത് കഴുകാം. നര അകറ്റാനും മുടി തഴച്ച് വളരാനും നെല്ലിക്ക നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pexels

മുട്ടയുടെ വെള്ള മിക്സിയിൽ അടിച്ചതിന് ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഉപയോ​ഗിക്കാം. മുടി തഴച്ച് വളരാനും മുടി നല്ല ആരോഗ്യമുള്ളതാക്കാനും ഏറ്റവും നല്ലൊരു ഉപാധിയാണ് മുട്ടയുടെ വെള്ള.

Egg White | Pinterest

ഏത്തപ്പഴം അരച്ച് അതിൽ അൽപം തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേർത്ത് മുടിയിൽ പുരട്ടാം. കുറച്ചു സമയം കഴിയുമ്പോൾ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

പ്രതീകാത്മക ചിത്രം | AI Generated

അൽപം ഒലിവ് ഓയലിലേക്ക് കറ്റാർ വാഴ ജെൽ ഇടുക. അൽപം ചൂടാക്കിയ ശേഷം ഈ മിശ്രിതം തലയിൽ തേച്ചു പിടിപ്പിക്കുക. ഒലീവ് ഓയിലും താരൻ അകറ്റാൻ കറ്റാർ വാഴയും നല്ലതാണ്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File