തടി കുറയ്ക്കാനായി എത്ര ചപ്പാത്തി കഴിക്കണം?

സമകാലിക മലയാളം ഡെസ്ക്

തടി കുറയ്ക്കാനായി മിക്കവരും ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കാറുണ്ട്.

Chapati | Pinterest

എന്നാൽ ചപ്പാത്തി മാത്രം കഴിച്ച് കൊണ്ട് തടി കുറയ്ക്കാൻ പറ്റില്ല, എത്രം എണ്ണം കഴിക്കണം എന്നതിലാണ് കാര്യം.

Chapati | Pinterest

തടി കുറയ്ക്കാനായി എത്ര ചപ്പാത്തി കഴിക്കണം എന്നത് നോക്കാം

Chapati | Pinterest

ചപ്പാത്തി സാവധാനം ദഹിക്കുന്ന സങ്കീർണമായ കാർബോഹൈഡ്രേറ്റുകൾ നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാര സ്ഥിരവും ഊർജസ്വലവുമായി നിലനിർത്തുന്നു.

Chapati | Pinterest

ചപ്പാത്തി കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രോട്ടീനും നാരുകളും ലഭിക്കുന്നു. ഇതിലൂടെ ഭക്ഷണം സന്തുലിതവും വയറു നിറയുകയും ചെയ്യുന്നു.

Chapati | Pinterest

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഉച്ചയ്ക്ക് 2, രാത്രി 1-2 എന്നീ ക്രമത്തിൽ 3-4 ഇടത്തരം വലുപ്പമുള്ള ചപ്പാത്തി കഴിക്കുന്നത് നല്ലതാണ്.

Chapati | Pinterest

ഗോതമ്പ്, മൾട്ടിഗ്രെയിൻ, ഓട്‌സ് അല്ലെങ്കിൽ റാഗി ചപ്പാത്തികൾ കഴിക്കുന്നത് നല്ലതാണ്.

Chapati | Pinterest

എണ്ണയോ നെയ്യോ ഉപയോഗിക്കാതെ ചപ്പാത്തി കഴിക്കുന്നതാണ് കൂടുതൽ നല്ലത്.

Chapati | Pinterest

പ്രോട്ടീൻ നിറഞ്ഞ കറികളോടൊപ്പം ചപ്പാത്തി കഴിക്കുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും.

Chapati | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file