ഒരു ദിവസം എത്ര മുട്ട കഴിക്കണം

സമകാലിക മലയാളം ഡെസ്ക്

ഒരൊറ്റ മുട്ടയില്‍ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

Eggs | Pinterest

ഒരു ദിവസം എത്ര എണ്ണം മുട്ടകള്‍ വരെ ഒരാൾക്ക് സുരക്ഷിതമായി കഴിക്കാം എന്നത് ആ വ്യക്തിയുടെ ആരോ​ഗ്യത്തിന് അനുസരിച്ചായിരിക്കും.

Egg | Pinterest

ഒരു ദിവസം എത്ര മുട്ടകള്‍ വരെ കഴിക്കാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

6 മാസം പ്രായം

കുട്ടികൾക്ക് ആദ്യമായി മുട്ട നൽകുമ്പോൾ അലർജി പ്രശ്നം ഉണ്ടോയെന്ന് ശ്രദ്ധിക്കുക. അലർജി ഇല്ല എങ്കിൽ ദിവസവും അരമുട്ട വീതം നൽകി പതുക്കെ അളവ് വർദ്ധിപ്പിക്കുക.

Eggs for a day

1-3 വയസ്സ്

ദിവസം 1 മുട്ട വരെ നൽകാം. മുട്ട കുട്ടികളുടെ പേശി വളർച്ചയ്ക്കും,ബ്രെയിനിനും നല്ലതാണ്.

Eggs for a day

4-8 വയസ്സ്

ദിവസം 1 മുതൽ 2 മുട്ടകൾ വരെ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

Eggs for a day

9-13 വയസ്സ്

ഒരു ദിവസം നിർബന്ധമായും 2 മുട്ട നൽകണം.

Boiled eggs | Meta AI Images

കൗമാരപ്രായക്കാർ

2 മുതൽ 3 വരെ മുട്ട കഴിയ്ക്കാവുന്നതാണ്.ആക്റ്റിവ് ടീനേജറാണെങ്കിൽ 3 മുട്ടയും അല്ലെങ്കിൽ 2 മുട്ടയുമാണ് കണക്ക്.

Boiled eggs | Pinterest

ഗർഭിണികൾ

ദിവസവും ​മിനിമം 2 മുട്ട കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രോട്ടീനിന്റെ അളവ് അനുസരിച്ച് മുട്ടയുടെ എണ്ണം കൂട്ടുകയും കറയ്ക്കുകയും ചെയ്യാം.

Boiled Eggs | Pinterest

മുതിർന്നവർ (20-50 വയസ്സ്)

ആരോഗ്യസ്ഥിതി സാധാരണ നിലയിലുള്ളവർക്ക് ദിവസവും 1 അല്ലെങ്കിൽ 2 മുട്ടകൾ വരെ കഴിക്കാം

Boiled egg | Pinterest

ശ്രദ്ധിക്കേണ്ടത്

എപ്പോഴും നല്ല ഭക്ഷണ ശീലങ്ങൾ ജീവിതത്തിന്റെ ഭാ​ഗമാക്കുക. പുറത്തുനിന്നുമുള്ള ജങ്ക് ഫുഡുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

Junk food

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam