ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

സമകാലിക മലയാളം ഡെസ്ക്

കപ്പലണ്ടി വെറുതേ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്.എന്നാല്‍, അമിതമായി കപ്പലണ്ടി കഴിക്കുന്നതും ആരോ​ഗ്യത്തിന് അത്ര നല്ലകാര്യമല്ല.

Peanut | Pinterest

നല്ല പ്രോട്ടീന്‍ റിച്ചായ കപ്പലണ്ടി ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ, തടി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്കും ഒരുപോലെ കഴിക്കാന്‍ സാധിക്കുന്നതാണ്.

Peanut | Pinterest

ഒരു ദിവസം എത്രത്തോളം കപ്പലണ്ടി കഴിക്കാം എന്ന് നോക്കാം

Peanut | Pinterest

എന്നും വൈകീട്ട് ഒരു ഈവനിംഗ് സ്‌നാക്‌സ് പോലെ കപ്പലണ്ടി കഴിക്കുന്നതാണ് നല്ലത്.

Peanut | Pinterest

ഒരു ദിവസം ഒരു പിടി കപ്പലണ്ടി മാത്രം കഴിക്കുന്നതാണ് നല്ലത്.

Peanut | Pinterest

ഒരുപിടി കപ്പലണ്ടിയിൽ ഏകദേശം 40 മുതൽ 50 ഗ്രാം വരെയാണ് ഉണ്ടാവുക. അതായത് ശരാശരി 16 മുതൽ 20 വരെ കടല.

Peanut | Pinterest

പീനട്ട് ബട്ടറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ 1.5 ടേബിൾസ്പൂൺ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. അത് ഏകദേശം 42 ഗ്രാം മുഴുവൻ നിലക്കടല അല്ലെങ്കിൽ 32 ഗ്രാം പീനട്ട് ബട്ടറിന് തുല്യമാണ്.

Peanut butter | Pinterest

കപ്പലണ്ടി അമിതമായി കഴിക്കുമ്പോള്‍ ഇവ നമ്മളുടെ ശരീരത്തിലേയ്ക്ക് സിങ്ക്, അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം എത്തുന്നതിനെ തടയുന്നു. അതിനാല്‍, കൃത്യമായ രീതിയില്‍ മാത്രം കപ്പലണ്ടി കഴിക്കുന്നതാണ് നല്ലത്.

Peanut | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file