നിങ്ങൾക്ക് ഒരു തവണ എത്ര പുഷ്-അപ്പ് ചെയ്യാം?

സമകാലിക മലയാളം ഡെസ്ക്

ഉപകരണങ്ങളൊന്നുമില്ലാതെ എവിടെയും ചെയ്യാൻ കഴിയുന്ന ഒരു വ്യായാമമാണ് പുഷ്-അപ്പ്.

Push-up

ഈ വ്യായാമം നെഞ്ച്, തോളുകൾ, കൈകൾ, കോർ മസിലുകൾ എന്നിവ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

Push-up

ഒരു വ്യക്തിയുടെ ശരീരശക്തിയും സ്റ്റാമിനയും വിലയിരുത്താൻ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഫിറ്റ്നസ് ടെസ്റ്റ് കൂടിയാണിത്.

Push-up

എന്നാൽ കൃത്യമായി ഒരാൾക്ക് ഒരു തവണ എത്ര പുഷ്-അപ്പ് ചെയ്യാം എന്നത് ഒരു സംശയമുള്ള കാര്യമാണ്.

Push-up

ഈ സംശയത്തിമാണ് ഇപ്പോൾ വിദഗ്ധർ മറുപടി നൽകുന്നത്.

Push-up

വിദഗ്ധരുടെ അഭിപ്രായത്തിൽ, പുഷ്-അപ്പുകളുടെ എണ്ണം ഒരാളുടെ പ്രായവും ലിംഗവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ്.

Push-up

പുതിയ പഠനങ്ങൾ പ്രകാരം 20 വയസ്സുള്ള ഒരു ആരോഗ്യവാനായ പുരുഷന് 30 പുഷ്-അപ്പുകൾ ചെയ്യാൻ സാധിക്കും എന്നാണ് .

Push-up

20 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് 20 പുഷ്-അപ്പുകൾ വരെ ചെയ്യാൻ കഴിയും.

Push-up

ശരാശരി കണക്ക് പ്രകാരം പുരുഷന്മാർക്ക് ഏകദേശം 15 മുതൽ 25 വരെ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയണം.

Push-up

സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ 8 മുതൽ 15 വരെ പുഷ്-അപ്പുകൾ ചെയ്യാം

Push-up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika