ജീന്‍സ് എത്ര തവണ അലക്കാതെ ഉപയോഗിക്കാം?

സമകാലിക മലയാളം ഡെസ്ക്

ജീൻസ്‌ എപ്പോൾ അലക്കണം, എങ്ങനെ അലക്കണം എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പമുള്ളവരുണ്ട്.

Jeans | Pinterest

ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ നിറവും ഭംഗിയും നിലനില്‍ക്കുമെന്ന് പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്.

Jeans | Pinterest

ജീന്‍സില്‍ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇന്‍ഡിഗോ ബാത്ത് ഉള്‍പ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്‌നികുകളും ഉപയോഗിച്ചാണ് നിറം നല്‍കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

കട്ടിയുള്ള വസ്ത്രമായതുകൊണ്ട് ജീന്‍സ് എപ്പോഴും കഴുകി ഉപയോഗിക്കേണ്ട കാര്യമില്ല.

പ്രതീകാത്മക ചിത്രം | Pinterest

നാല് മുതല്‍ ആറ് തവണ വരെ ഉപയോഗിച്ച ശേഷം ജീന്‍സ് കഴുകാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈകൊണ്ട് അലക്കാനാണ് ഫാഷൻ വിദഗ്ധർ നിർദേശിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

വാഷിംഗ് മെഷീനില്‍ ഇടുമ്പോള്‍ നൂലുകള്‍ക്ക് തേയ്മാനം ഉണ്ടാവുകയും അവ നിറംമങ്ങാന്‍ കാരണമാവുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

അധികം വെയിലേൽക്കുന്നത് ജീന്‍സിന്റെ നിറംമങ്ങാന്‍ ഇടയാകും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File