സൺസ്ക്രീൻ വാരിവലിച്ച് തേക്കുകയല്ല വേണ്ടത്, അളവറിഞ്ഞ് വേണം

സമകാലിക മലയാളം ഡെസ്ക്

മേക്കപ്പ് ഇടുന്നതിനേക്കാൾ ചർമ സംരക്ഷണത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ പലരും.

പ്രതീകാത്മക ചിത്രം | AI Generated

അത്തരത്തിൽ ഉള്ളവരുടെ കൈയിൽ എപ്പോഴും കാണുന്ന ഒന്നാണ് സൺസ്ക്രീൻ. സൂര്യന്റെ ആക്രമണത്തിൽ നിന്നും ഇവ നമ്മളെ സംരക്ഷിക്കും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ സൺസ്ക്രീൻ എത്ര അളവിന് ഉപയോ​ഗിക്കണം എങ്ങനെ ഉപയോ​ഗിക്കണം എന്നൊന്നും ശ്രദ്ധിക്കാതെയാണ് പലരും ഉപയോ​ഗിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

മുഖത്തിന്‍റെ ഒരു ചുതുരശ്ര സെന്‍റീ മീറ്ററിന് 2 മില്ലീ ഗ്രാം എന്ന അളവിലാണ് സൺ സ്കീൻ പുരട്ടേണ്ടതെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ഈ കണക്ക് പ്രകാരം മുഖത്തിലും കഴുത്തിലുമായി 1.6 മുതൽ 1.8 മില്ലീ ഗ്രാം വരെ സൺസ്ക്രീൻ ആണ് വേണ്ടത്.

പ്രതീകാത്മക ചിത്രം | Pinterest

അതായത് ഏകദേശം മൂന്ന് വിരലുകളിൽ കൊള്ളുന്ന സൺസ്ക്രീനാണ് മുഖത്തും കഴുത്തിലുമായി ഒരാൾ ശരാശരി പുരട്ടേണ്ടത്.

പ്രതീകാത്മക ചിത്രം | Pinterest

മുഖത്ത് മാത്രം ആണ് സൺസ്ക്രീൻ വേണ്ടത് എങ്കിൽ രണ്ട് വിരലിൽ കൊള്ളുന്ന അത്ര പുരട്ടിയാൽ മാത്രം മതി.

പ്രതീകാത്മക ചിത്രം | Pinterest

കണക്കുകൾ പ്രകാരം മൂന്ന് വിരലുകളിൽ കൊള്ളുന്ന അളവിൽ സൺസ്ക്രീൻ എടുക്കുന്നതിന് പകരം രണ്ട് വിരലിൽ മാത്രമേ എടുക്കുന്നുള്ളൂവെങ്കിൽ അതിന്റെ ഫലം 25 ശതമാനം ആയി കുറക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഇനി ഒരു വിരലിൽ മാത്രം സൺസ്ക്രീൻ എടുക്കുകയാണെങ്കിൽ എസ്.പി.എഫ് 10 മുതൽ 15 വരെ ലഭിക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file