ജീവിതം എപ്പോഴും ചിൽ മൂഡ് ?ഇക്കാര്യങ്ങൾ ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിൽ നമ്മള്‍ എങ്ങനെയാണ് കാര്യങ്ങളെ മനസിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് എന്നതനുസരിച്ചാണ് നമ്മുടെ മനസമാധനം.

പ്രതീകാത്മക ചിത്രം | Pexels

ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ജീവിതത്തില്‍ വിഷമിക്കുന്ന സാഹചര്യങ്ങള്‍ നമുക്ക് ഒഴിവാക്കാം

പ്രതീകാത്മക ചിത്രം | Pexels

നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറുകയോ പ്രകോപിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുകയോ ചെയ്താല്‍ വൈകാരികമായി തിരിച്ച് പ്രതികരിക്കുന്നതിന് പകരം ഒരു 5-10 സെക്കന്റ് മൗനമായിരിക്കുക. ഈ മൗനം നിങ്ങളെ കൂടുതല്‍ കരുത്തരാക്കുകയേയുള്ളൂ.

പ്രതീകാത്മക ചിത്രം | Pexels

നിങ്ങളുടേത് ശരിയും മറ്റുള്ളവരുടേത് തെറ്റ് എന്ന നിലയിലുള്ള കാഴ്ചപ്പാടുകൾ ഒഴിവാക്കണം.

പ്രതീകാത്മക ചിത്രം | Pexels

മറ്റുള്ളവരുമായി എപ്പോഴും മാനസികമായ ഒരു അകലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.ആവശ്യമുള്ളവരേയും, ആവശ്യമുളള കാര്യങ്ങളും മാത്രം മനസിലേക്കെടുക്കാന്‍ ശീലിക്കുക.

പ്രതീകാത്മക ചിത്രം | Pexels

നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ ശീലിക്കുക.

പ്രതീകാത്മക ചിത്രം | Pexels

എന്തെങ്കിലും ഒരു നെഗറ്റീവ് കണ്ടാല്‍ അതില്‍ മാത്രം ശ്രദ്ധിക്കുന്നതിന് പകരം ബാക്കിയുളള പോസിറ്റീവ് വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുവാൻ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pinterest
samakalika malayalam | File