മുന്തിരിയിലെ വിഷാംശം കളയാം

സമകാലിക മലയാളം ഡെസ്ക്

മുന്തിരി ആരോ​ഗ്യത്തിന് വളരെ നല്ലതാണെങ്കിലും വിപണിയിൽ നിന്നും വാങ്ങുന്ന മുന്തിരിയിൽ കീടനാശിനിയുടെ അംശം ഉണ്ടാവാം

പ്രതീകാത്മക ചിത്രം | Pinterest

സാധാരണ വെള്ളമൊഴിച്ച് കഴുകിയാല്‍ മുന്തിരിയിലെ വിഷാംശം കളയാന്‍ കഴിയില്ല.

പ്രതീകാത്മക ചിത്രം | Pinterest

മുന്തിരിയിലെ വിഷാംശം നന്നായി കഴുകി വൃത്തിയാക്കാനുള്ള മാര്‍ഗങ്ങൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

സാധാരണ അണുക്കളെ നശിപ്പിക്കാൻ ഉപ്പ് വെള്ളമാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. കീടനാശിനിയെ ഇല്ലാതാക്കാൻ ഉപ്പ് വെള്ളത്തിൽ മുന്തിരി ഇട്ടുവയ്ക്കാം. ഇത് മുന്തിരിയിൽ അടങ്ങിയിട്ടുള്ള കീടനാശിനിയെ എളുപ്പത്തിൽ നശിപ്പിക്കുന്നു. 

Salt | Pinterest

മുന്തിരിയിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ബേക്കിങ്ങ് പൗഡര്‍ ഇട്ടുകൊടുക്കുക. ഇതിലേക്ക്‌ 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ച ശേഷം വെള്ളം ചേര്‍ത്ത് കൈ കൊണ്ട് കഴുകിയെടുക്കുക.

Baking soda | Pinterest

നന്നായി വെള്ളത്തിൽ കഴുകിയാലും മുന്തിരിയിലെ കീടനാശിനിയെ ഇല്ലാതാക്കാൻ സാധിക്കും. 30 സെക്കൻഡ് ഒഴുകുന്ന വെള്ളത്തിൽ നന്നായി മുന്തിരി കഴുകിയെടുത്താൽ മതി. ഓരോ മുന്തിരിയും പ്രത്യേകം കൈകൊണ്ട് കഴുകാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | AI Generated

ബേക്കിംഗ് സോഡയും ഉപ്പും അല്ലാതെ വിനാഗിരി ഉപയോഗിച്ചും മുന്തിരിയിലെ അണുക്കളെ നശിപ്പിക്കാൻ സാധിക്കും. വിനാഗിരി ചേർത്ത വെള്ളത്തിൽ 10 മിനിറ്റ് മുന്തിരി മുക്കിവയ്ക്കണം. ഇത് അണുക്കളെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്നു.

vinegar | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File