പാമ്പുകടിയേറ്റാൽ ഫസ്റ്റ് എയ്ഡ് നൽകാം;പരിഭ്രാന്തി വേണ്ട

സമകാലിക മലയാളം ഡെസ്ക്

വോനൽക്കാലമായതിനാൽ പാമ്പ് കടിയേറ്റുള്ള മരണ വാർത്തകളും കൂടുതലാണ്.

Snake | Pinterest

വേനൽക്കാലം തണുപ്പുതേടി പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന സമയമാണ്.

Snake | Pinterest

പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും

പ്രതീകാത്മക ചിത്രം | Pinterest

കടികൊണ്ട ഭാ​ഗം സോപ്പ് ഉപയോ​ഗിച്ച് കഴുകി വൃത്തിയാക്കണം

Snake | Pinterest

പാമ്പുകടിയേറ്റ ആളെ ഒരിക്കലും ഭയപ്പെടുത്തരുത്.

Snake | Pinterest

കടിയേറ്റയാളെ നടക്കാൻ അനുവദിക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

കടിയേറ്റ ഭാ​ഗം അനക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

ആഭരണങ്ങളും വാച്ചും മുറികിക്കിടക്കുന്ന വസ്ത്രവും നീക്കണം.

Snake | Pinterest

കടിയേറ്റ ആൾക്ക് വെള്ളമോ മറ്റ് ഭക്ഷണങ്ങളോ കൊടുക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

ആന്റിവെനം ഉള്ള ആശുപത്രിയിലേക്ക് രോ​ഗിയെ എത്തിക്കുക

Antivenom | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File