മുട്ടയിലെ വ്യാജനെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

മറ്റെല്ലാ സാധനങ്ങളിലും വ്യാജന്മാര്‍ ഉളളതുപോലെതന്നെ മുട്ടയിലും വ്യാജനുണ്ട്.

Eggs | Pinterest

മുട്ട വാങ്ങി ഉപയോഗിച്ചുകഴിയുമ്പോഴാണ് ഒറിജിനൽ മുട്ടയല്ല പ്ലാസ്റ്റിക് മുട്ടയാണെന്നും, ചീത്ത മുട്ടയാണെന്നും അറിയുന്നത്. ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നത് ഭക്ഷ്യ വിഷബാധയ്ക്ക് വരെ കാരണമാകുന്നു.

Eggs | Pinterest

നല്ല മുട്ടയും ചീത്ത മുട്ടയും എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

Eggs | Pinterest

മുട്ട കയ്യിലെടുത്ത് കുലുക്കി നോക്കുക. കുലുക്കുമ്പോള്‍ മുട്ടയുടെ ഉള്ളില്‍നിന്നും വെള്ളം കുലുങ്ങുന്നതുപോലെയൊരു ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ഥ മുട്ടയാണ്.

പ്രതീകാത്മക ചിത്രം | Pinterest

കുറച്ച് വെള്ളത്തിലേക്ക് മുട്ട ഇട്ടാല്‍ അത് പൊങ്ങി കിടക്കുകയോ ഒഴുകി നടക്കുകയോ ആണെങ്കില്‍ അത് ചീഞ്ഞ മുട്ടയായിരിക്കും.അതേ സമയത്ത് മുട്ട വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോവുകയാണെങ്കില്‍ അത് നല്ല മുട്ടയാണെന്ന് ഉറപ്പിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മുട്ട പൊട്ടിച്ചൊഴിക്കുമ്പോള്‍ മുട്ട വെള്ളയും മഞ്ഞയും കലര്‍ന്നിരിക്കുകയാണെങ്കില്‍ അത് ചീഞ്ഞ മുട്ടയായിരിക്കും.

Eggs | Pinterest

മുട്ട വ്യാജനാണെങ്കില്‍ അതിന്റെ പുറംതോടിന് നല്ല കട്ടിയായിരിക്കും.

Eggs | Pinterest

നല്ല മുട്ടയ്ക്ക് സ്വാഭാവികമായ മണം ഉണ്ടായിരിക്കും, വ്യാജ മുട്ടയാണെങ്കില്‍ ചിലതിന് അമിതമായ ഗന്ധവും ചിലതിന് ഗന്ധം ഉണ്ടാവുകയുമില്ല.

Eggs | Pinterest

മുട്ട പൊട്ടിച്ചു നോക്കുമ്പോള്‍ മുട്ടയുടെ മഞ്ഞയില്‍ ചുവപ്പ്‌നിറമോ മറ്റോ കാണുകയാണെങ്കില്‍ അത് ചീഞ്ഞതാണ്.

Eggs | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | Samakalika