പച്ചമുളക് കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

പാചകത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു പച്ചക്കറിയാണ് പച്ചമുളക് .

Green Chilli | Pinterest

എന്നാൽ പച്ചമുളക് കുറച്ച് കൂടുതൽ വാങ്ങിയാൽ പെട്ടെന്ന് കേടായി പോകും.

Green Chilli | Pinterest

പച്ചമുളക് വാങ്ങുമ്പോൾ തന്നെ ഈ രീതിയിൽ സൂക്ഷിച്ചാൽ പച്ചമുളക് കേട് കൂടാതിരിക്കും.

Green Chilli | Pinterest

പച്ചമുളക് വാങ്ങിയ ഉടൻ തന്നെ വെള്ളത്തിൽ നന്നായി കഴുകി,വൃത്തിയുള്ള തുണിയിൽ നിരത്തി ഉണക്കുക. ഈർപ്പമുണ്ടെങ്കിൽ അത് വേ​ഗം കേടാകും

Green Chilli | Pinterest

പച്ചമുളകിന്റെ ഞെട്ട് നീക്കം ചെയ്യുന്നത് കൂടുതൽ കാലം കേടാകാതിരിക്കാൻ സഹായിക്കും.

Green Chilli | Pinterest

പച്ചമുളക് വായു കടക്കാത്ത പാത്രത്തിൽ വെയ്ക്കുന്നതിന് മുമ്പ് അതിൽ ഒരു ടിഷ്യൂ പേപ്പർ വെയ്ക്കൂ.

Green Chilli | Pinterest

പച്ചമുളക് പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നതിന് പകരം ​ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കുക. ഇത് കൂടുതൽ കാലം ഫ്രഷായിരിക്കാൻ സഹായിക്കും.

Green Chilli | Pinterest

പച്ചമുളക് അടങ്ങിയ പാത്രം ഫ്രഡ്ജിന്റെ അടിയിലുള്ള പച്ചക്കറി ഡ്രോയറിൽ വെയ്ക്കുക. കാരണം അവിടെ താപനില സ്ഥിരവും തണുപ്പുള്ളതുമായിരിക്കും.

Green Chilli | Pinterest

ചിലർ പച്ചമുളക് കടുകെണ്ണയിൽ മുക്കി സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ കേടാകില്ല.

Green Chilli | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file