കർക്കടക മാസമല്ലേ മരുന്നില്ലാത്ത മരുന്ന് കഞ്ഞി കു‌ടിച്ചാലോ?

SREELAKSHMI P M

ആവശ്യമായ ചേരുവകൾ

ചെറുപയർ, വൻപയർ, മുതിര, കടല, ഉഴുന്ന്, ഉലുവ, ജീരകം, ഞവരയരി , നുറുക്കു ഗോതമ്പു, ആശാളി, ചുവന്നുള്ളി, തേങ്ങ, നെയ്യ്.

പ്രതീകാത്മക ചിത്രം | Pexels

ചെറുപയർ, വൻപയർ, മുതിര, കടല, ഉഴുന്ന്, ഉലുവ, ഞവരയരി , നുറുക്കു ഗോതമ്പ്, ആശാളി എന്നിവ കുതിർത്ത് വേവിക്കുക

പ്രതീകാത്മക ചിത്രം | AI Generated

ഒരുപിടി തേങ്ങയും ഒരു സ്പൂൺ ജീരകവും മൂന്ന് അല്ലി ചുവന്നുള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക‌

പ്രതീകാത്മക ചിത്രം | AI Generated

കഞ്ഞി വെന്തു കഴിയുമ്പോൾ അതിലേക്കു അരച്ച് വച്ച തേങ്ങകൂട്ട് ചേർത്ത് ഇളക്കി തിളപ്പിക്കുക

പ്രതീകാത്മക ചിത്രം | AI Generated

അരപ്പ് തിളച്ചിറങ്ങി കഴിയുമ്പോൾ കഞ്ഞി അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക

പ്രതീകാത്മക ചിത്രം | AI Generated

ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ചൂടായിക്കഴിയുമ്പോൾ ഒരു പിടി ചുവന്നുള്ളി അരിഞ്ഞതിട്ടു മൂപ്പിച്ച്,കഞ്ഞിയിൽ ചേർത്തിളക്കുക

പ്രതീകാത്മക ചിത്രം | AI Generated

മരുന്നിടാത്ത ഈ കഞ്ഞി കർക്കടകത്തിൽ കു‌ടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം | ഫയല്‍ ചിത്രം