'ഈ ഓണം ഹെൽത്തി ഓണം'; ഏത്തക്കായ ചിപ്സ് ഉണ്ടാക്കാം അതും വെളിച്ചെണ്ണയില്ലാതെ

സമകാലിക മലയാളം ഡെസ്ക്

ഈ ഓണത്തിന് ക്രിസ്പിയായി ഏത്തക്കായ ചിപ്സ് ഉണ്ടാക്കാം അതും വെളിച്ചെണ്ണയില്ലാതെ

പ്രതീകാത്മക ചിത്രം | Pinterest

ഏത്തക്കാ ചിപ്സ് ഇല്ലാതെ എന്ത് ഓണമല്ലേ

പ്രതീകാത്മക ചിത്രം | Pinterest

വെളിച്ചെണ്ണയ്ക്ക് വിലകൂടിയത് കൊണ്ട് ചിപ്സ് ഉണ്ടാക്കണോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും

പ്രതീകാത്മക ചിത്രം | Pinterest

വെളിച്ചെണ്ണ ഇല്ലാതെ ചിപ്സ് ഉണ്ടാക്കുന്നത് നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

ഇതിന് അത്യാവശ്യമായി വേണ്ടത് ഒരു എയർഫ്രയർ ആണ്

പ്രതീകാത്മക ചിത്രം | AI Generated

വേണ്ട ചേരുവകള്‍:-

പച്ചക്കായ

ഉപ്പ് പാകത്തിന്

മുളക് പൊടി അരടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി ഒരു നുള്ള്

പ്രതീകാത്മക ചിത്രം | AI Generated

ഉണ്ടാക്കുന്ന വിധം

പച്ചക്കായ ചെറുതായി വട്ടത്തില്‍ അരിയുക. ആദ്യം അരിഞ്ഞ നേന്ത്രക്കായ കഷ്ണങ്ങള്‍ ഉപ്പു കലക്കിയ വെള്ളത്തില്‍ കുറച്ചുസമയം ഇട്ടു വയ്ക്കാം

പ്രതീകാത്മക ചിത്രം | AI Generated

കഷ്ണങ്ങള്‍ എടുത്ത് മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും മിക്‌സ് ചെയ്ത വെള്ളത്തില്‍ നാല് മുതല്‍ അഞ്ചു മിനിറ്റ് വരെ ഇട്ടു വയ്ക്കണം.

പ്രതീകാത്മക ചിത്രം | AI Generated

വെള്ളം വാര്‍ന്നു പോകാനായി ഒരു അരിപ്പയിലേക്ക് നേന്ത്രക്കായ കഷ്ണങ്ങള്‍ മാറ്റാം

പ്രതീകാത്മക ചിത്രം | AI Generated

എയര്‍ ഫ്രൈയറിലെ തട്ടില്‍ ഒരു ബ്രഷ് ഉപയോഗിച്ച് വെളിച്ചെണ്ണ പുരട്ടുക.

പ്രതീകാത്മക ചിത്രം | AI Generated

നേന്ത്രക്കായ കഷ്ണങ്ങള്‍ ഈ തട്ടില്‍ നിരത്തി വയ്ക്കുക.

പ്രതീകാത്മക ചിത്രം | AI Generated

80 ഡിഗ്രിയില്‍ 18 മിനിറ്റ് എയര്‍ ഫ്രൈയര്‍ സെറ്റ് ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

18 മിനിറ്റ് ആകുമ്പോള്‍ എയര്‍ ഫ്രൈയര്‍ ഓഫ് ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

നല്ല ക്രിസ്പി ആയും അതേസമയം ഹെല്‍ത്തിയായും ഉപ്പേരി വറുത്ത് കിട്ടും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file