ഇത് സാധാരണ ലഡ്ഡുവല്ല; ഹെൽത്തി പവർ ലഡ്ഡു

സമകാലിക മലയാളം ഡെസ്ക്

വളരെ ഹെൽത്തിയായിട്ടുള്ള ഒരു ഭക്ഷണമാണ് റാ​ഗി.

Ragi | Pinterest

കുറുക്കായും ഇഡ്ഡലിയായും, അടയായുമെല്ലാം റാ​ഗി നമ്മളെല്ലാവരും കഴിക്കാറുണ്ട്.

Ragi | Pinterest

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഹെൽത്തി റാ​ഗി ലഡ്ഡു ഉണ്ടാക്കിയാലോ

Ragi laddu | Pinterest

വേണ്ട ചേരുവകൾ

റാ​ഗി 1 കപ്പ് ( നന്നായി പൊടിച്ചത്)

ശർക്കര 1 കപ്പ്

നെയ്യ് കാൽ കപ്പ്

നട്സ് കാൽ കപ്പ് ( പൊടിച്ചത്)

ഏലയ്ക്ക പൊടിച്ചത് 2 സ്പൂൺ‌

പ്രതീകാത്മക ചിത്രം | AI Generated

തയ്യാറാക്കുന്ന വിധം

ആദ്യം പൊടിച്ച് വച്ചിരിക്കുന്ന ശർക്കര പാനിൽ നന്നായി ചൂടാക്കി ലൂസാക്കി എടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ശർക്കര പാനീയും റാ​ഗി പൊടിയും ചേർത്ത് മിക്സ് ചെയ്തെടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഒരു പാനിൽ നെയ്യ് ഒഴിച്ച് നട്സ്, ഏലയ്ക്ക എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഇത് റാ​ഗി മാവിലേക്ക് ഇടുക.

പ്രതീകാത്മക ചിത്രം | AI Generated

ചെറിയ ഉരുളകളാക്കി എടുത്താൽ റാ​ഗി ലഡ്ഡു തയ്യാറായി.

Ragi laddu | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam