മലബാറുകാരുടെ സ്വന്തം 'പുയ്യാപ്ല ചായ'

സമകാലിക മലയാളം ഡെസ്ക്

മലബാർ ഭാ​ഗങ്ങളിൽ പു​തി​യാ​പ്പിളമാർക്ക് അതായത് കല്ല്യാണ ചെക്കന്​ 40 ദി​വ​സം ഉണ്ടാക്കിക്കൊടുക്കുന്ന ​ചാ​യ​യാ​ണ് മുട്ടച്ചായ അല്ലെങ്കിൽ പുയ്യാപ്ല ചയ.

Puthiyapla tea

നല്ലൊരു മുട്ട ചായ ഉണ്ടാക്കാം

Puthiyapla tea

ചേരുവകൾ

വെ​ള്ളം- 1 ക​പ്പ്​, ചാ​യ​പ്പൊ​ടി- 2 ടീ​സ്​​പൂ​ൺ, പ​ഞ്ച​സാ​ര- ആ​വ​ശ്യ​ത്തി​ന്, ഏ​ല​ക്ക- 2 എ​ണ്ണം, മു​ട്ട- 1 എണ്ണം

Water, tea powder, sugar, cardamom, 1 egg

ഒരു ക​പ്പ്‌ വെ​ള്ളം ന​ന്നാ​യി തി​ള​പ്പി​ച്ച് അ​തി​ലേക്ക്​ രണ്ട്​ ഏ​ല​ക്ക ചേ​ർ​ക്കു​ക.

Puthiyapla tea

തി​ള​ച്ച വെള്ളത്തിലേക്ക് രണ്ട്​ ടീ​സ്​​പൂ​ൺ ചാ​യ​പ്പൊ​ടി​യും ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് അരിച്ച്​ മാ​റ്റി​വെ​ക്കു​ക.

Tea powder | Pinterest

ഇ​തി​ലേ​ക്ക് ഒ​രു കോ​ഴി​മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ച്ച്​ ന​ന്നാ​യി ഇ​ള​ക്കി യോജി​പ്പി​ച്ച്​ ആ​റ്റി പ​ത​പ്പി​ച്ചെ​ടു​ക്കു​ക

Egg

ചൂ​ടോ​ടെ ത​ന്നെ കു​ടി​ക്കേ​ണ്ട ചായയാണിത്.

Puthiyapla tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam