ഇതെന്താ ഉപ്പില്ലാത്തേ? ഓണ സദ്യയിലെ ഓലന്റെ രുചി രഹസ്യം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

സദ്യയിലെ പ്രധാനിയാണ് ഓലൻ.

പ്രതീകാത്മക ചിത്രം | Pintrest

ഓലന് ഉപ്പ് ചേർക്കാറില്ല.

പ്രതീകാത്മക ചിത്രം | Pintrest

സദ്യ കഴിക്കുമ്പോൾ മറ്റു കറികളുടെ രുചി നാവിൽ നിന്ന് മാറാതിരിക്കുവാനാണ് ഉപ്പില്ലാതെ ഓലൻ കഴിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pintrest

കുമ്പളങ്ങയും വൻപയറുമാണ് ഓലന്റെ പ്രധാന ചേരുവ

പ്രതീകാത്മക ചിത്രം | Pintrest

എങ്ങനെ എളുപ്പത്തിൽ ഓലൻ തയാറാക്കാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pintrest

ആവശ്യമായ ചേരുവകൾ:-

1.കുമ്പളങ്ങ കനം കുറഞ്ഞു നുറുക്കിയത് - 1 കപ്പ്

2. പയർ - 1/2 കപ്പ്

3. പച്ച മുളക് - 4 എണ്ണം

4. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

5. കറിവേപ്പില

6. രണ്ടാം പാൽ - 1 കപ്പ്⁠

7. ഒന്നാം പാൽ - 1/2കപ്പ്

പ്രതീകാത്മക ചിത്രം | AI Generated

തയാറാക്കുന്ന വിധം:-

പയർ കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചു വയ്ക്കുക.

പ്രതീകാത്മക ചിത്രം | Pexels

ഇതിലേക്ക് കുമ്പളങ്ങയും രണ്ടാം പാലും മുളകും ചേർത്ത് വേവിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

അതിലേക്ക് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒന്നാം പാലും ചേർത്തിളക്കി തീ അണയ്ക്കുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file