മഴക്കാലത്തും തലയിൽ എണ്ണ പുരട്ടാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

1. മഴക്കാലത്ത് അമിതമായി എണ്ണ പുരട്ടുന്നത് ​​അഴുക്കും ഈർപ്പവും പോകാതെ താരൻ വളരാൻ കാരണമാകും

Oiling Hair | Pexels

2.ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിയ തോതിൽ എണ്ണ പുരട്ടുക. വെളിച്ചെണ്ണ, അർഗൻ, ബദാം ഓയിൽ പോലുള്ള എണ്ണകൾ ഉപയോഗിക്കാം

Oiling Hair | Pexels

3. എണ്ണ പുരട്ടി കൂടുതൽ നേരം ഇടാതെ ഉടൻ തന്നെ കഴുകി കളയുക.

Oiling Hair | Pexels

4. വിയർപ്പ് തങ്ങി നിൽക്കുമ്പോഴോ തലയിൽ ഈർപ്പമുള്ളപ്പോഴോ ഒരിക്കലും എണ്ണ പുരട്ടരുത്.

Oiling Hair | Pexels

5. എണ്ണ പുരട്ടിയ ശേഷം വിരൽത്തുമ്പ് കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുക. ശേഷം സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക

Hair Care | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File