അമീബിക് മസ്തിഷ്ക ജ്വരത്തെ എങ്ങനെ പ്രതിരോധിക്കാം?

സമകാലിക മലയാളം ഡെസ്ക്

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്ക ജ്വരം.

Amebic meningoencephalitis

രോ​ഗി ഗുരതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു.

amoebic encephalitis | പ്രതീകാത്മക ചിത്രം

അമീബിക് മസ്തിഷ്ക ജ്വരം തടയുന്നത് എങ്ങനെ?

പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

Pool

നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കാതിരിക്കുക

Amebic meningoencephalitis

മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിങ് എന്നിവയ്ക്ക് മുതിരുക.

Swimming

തല വെള്ളത്തിൽ മുക്കി വച്ചു കൊണ്ടുള്ള മുഖം കഴുകൽ ഒഴിവാക്കുക.

Face washing

സുരക്ഷിതരായിരിക്കാൻ ശുദ്ധവും ഫിൽട്ടർ ചെയ്തതുമായ വെള്ളം കുടിക്കുക

Amebic meningoencephalitis

പനി ബാധിതരായ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് ഒഴിവാക്കാം

Amebic meningoencephalitis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika