ഭക്ഷ്യവിഷബാധ എങ്ങനെ തടയാം?

സമകാലിക മലയാളം ഡെസ്ക്

അശ്രദ്ധയായി സൂക്ഷിക്കുന്നതോ ശുചിത്വമില്ലാതെ തയ്യാറാക്കുന്നതോ ആയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കാം.

food poisoning | Pinterest

മരണം വരെ സംഭവിക്കാവുന്ന ​ഗുരുതരമായ ആ​രോ​ഗ്യ പ്രശ്നമാണ് ഭക്ഷ്യവിഷബാധ

food poisoning

എന്നാൽ ചില മുൻകരുതലുകൾ പാലിച്ചാൽ ഈ അപകടം വലിയ തോതിൽ ഒഴിവാക്കാൻ കഴിയും.

food poisoning

പഴകിയ ആഹാരം കഴിക്കരുത്.

stale food

ഭക്ഷണം ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കരുത്.

Food

കേടായ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.

പ്രതീകാത്മക ചിത്രം

തണുത്ത ആഹാരം നന്നായി ചൂടാക്കി മാത്രം കഴിക്കുക.

പ്രതീകാത്മക ചിത്രം

ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണം ഒരിക്കൽ ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോൾ നല്ല ബാൻഡ് തിരഞ്ഞെടുക്കണം.

പ്രതീകാത്മക ചിത്രം | AI Generated

കാലാവധി കഴിഞ്ഞ ആഹാര പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്.

പ്രതീകാത്മക ചിത്രം |

അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

Kitchen cleaning

കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയശേഷമേ ഭക്ഷണം പാചകം ചെയ്യാവൂ.

Hand washing

ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍ വൃത്തിയുള്ളതായിരിക്കണം.

washing plates

യാത്രകളില്‍ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക.

vegetarian food

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file