മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

മൊബൈൽ ഫോണ്‍ ഉപയോഗം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

പ്രതീകാത്മക ചിത്രം | Pinterest

പക്ഷേ, നീണ്ട സമയം സ്‌ക്രീനിലേക്ക് നോക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചെറിയ ചില ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ കണ്ണിനെ സുരക്ഷിതമായി സംരക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഫോണിലെ ബ്ലൂ ലൈറ്റ് കുറയ്ക്കുക, ഇത് കണ്ണിലെ റെറ്റിനയ്ക്ക് തകരാർ സംഭവിക്കാൻ കാരണമാകും

പ്രതീകാത്മക ചിത്രം | Pinterest

ബ്രൈറ്റ്‌നസ് കുറച്ച് ഫോൺ ഉപയോ​ഗിക്കുക. ബ്രൈറ്റ്‌നസ് കുറയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്‌

പ്രതീകാത്മക ചിത്രം | Pinterest

ഓരോ 20 മിനിറ്റ് കഴിയുമ്പോഴും ഫോണില്‍ നിന്ന് കണ്ണെടുത്ത് അകലെയുള്ള കാഴ്ചയില്‍ 20 സെക്കന്‍ഡ് ശ്രദ്ധ പതിപ്പിക്കുന്ന 20-20-20 റൂള്‍ ശീലിക്കുക. ഇത് കണ്ണിന് വിശ്രമം നല്‍കാന്‍ സഹായിക്കുന്നതാണ്.

രാത്രി സമയങ്ങളിൽ നൈറ്റ് മോഡിലേക്ക് സ്വിച്ച് ചെയ്യുക. അലോസരം ഉണ്ടാക്കുന്ന ബ്ലൂ ലൈറ്റ് കണ്ണിൽ അടിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഇടയ്ക്കിടെ കണ്ണുകള്‍ അടയ്ക്കുന്നത് നല്ലതാണ്. കണ്ണ് ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഐ ഡ്രോപ്പ്‌സ് ഒഴിക്കുന്നതും ഉചിതമാണ്‌

പ്രതീകാത്മക ചിത്രം | Pinterest

ഓരോ മണിക്കൂർ കഴിയുമ്പോഴും ഫോണിൽ നിന്ന് കണ്ണെടുത്ത് വിശ്രമം നൽകുന്നത് നല്ലതാണ്

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File