നല്ല അവക്കാഡോ എങ്ങനെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

അവക്കാഡോ ഇന്ന് ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പഴമാണ്.

Avocado | Pexels

സലാഡുകൾ, സ്മൂത്തി, ബ്രെഡ് സ്പ്രെഡ് എന്നിവയിൽ ഇത് കൂടുതലായി ഉപയോഗിക്കുന്നു.

Avocado

പക്ഷേ കടയിൽ നിന്ന് വാങ്ങുമ്പോൾ നല്ല അവക്കാഡോ തിരഞ്ഞെടുക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്.

Avocado | Pexels

ശരിയായ അവക്കാഡോ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

Avocados | Pexels

പഴുത്ത അവോക്കാഡോയ്ക്ക് സാധാരണയായി ഇരുണ്ടതും നേർത്തതും മിക്കവാറു കറുപ്പ്-പച്ച നിറത്തിലുള്ളതുമായ തൊലിയുമാണ് .എന്നാൽ ഇളം പച്ച നിറത്തിലുള്ള അവോക്കാഡോ വളരെ ഉറച്ചതും കറുത്ത തൊലി വളരെ മൃദുവായതുമാണ്.

Avocado

അവക്കാഡോയുടെ പുറംഭാ​ഗം തൊടുമ്പോൾ കട്ടിയുള്ളതും വിള്ളലുകളും ഉണ്ടെങ്കിൽ പച്ചയായിരിക്കും.

Avocado | Pinterest

കൈകൊണ്ട് സാവധാനം അമർത്തി നോക്കുക. കട്ടിയുള്ളതായി തോന്നുകയാണെങ്കിൽ പാകമാകാൻ സമയം വേണം എന്നർത്ഥം.

Avocado | Pinterest

ചെറുതായി മൃദുവായി തോന്നുന്നതാണ് കഴിക്കാൻ ഏറ്റവും നല്ലത്

Avocado | Pinterest

അവക്കാഡോയുടെ മുകളിൽ ചെറിയ തണ്ട് ഉണ്ടാകും. തണ്ട് എളുപ്പത്തിൽ വരികയും താഴെ പച്ച നിറം കാണുകയുമെങ്കിൽ അത് നല്ല അവക്കാഡോയുടെ ലക്ഷണമാണ്.പഴകിയതിന് ബ്രൗൺ നിറമായിരിക്കും.

Avocado | Pinterest

ഒരേ വലിപ്പത്തിലുള്ള അവക്കാഡോകളിൽ കൂടുതൽ ഭാരമുള്ളത് തിരഞ്ഞെടുക്കുക അത് കൂടുതൽ ജ്യൂസിയും ക്രീമിയും ആയിരിക്കും

Avocado | Pinterest

ചെറിയ കറുത്ത പാടുകൾ സാധാരണയാണ് എന്നാൽ വലിയ കറുത്ത പാടുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

Avocado | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File