ഭാര്യയും ഭർത്താവും ചേർന്ന് ഹോം ലോൺ എടുക്കാം; ലാഭം 7 ലക്ഷം വരെ

സമകാലിക മലയാളം ഡെസ്ക്

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ഒരു സംയുക്ത ഭവന വായ്പ എടുക്കുന്നത് വഴി സാമ്പത്തിക ഭാരം പകുതിയായി കുറയ്ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍

Joint Home Loan | Pinterest

സംയുക്ത ഭവന വായ്പകള്‍ ബാങ്ക് പലിശകളും കുറയ്ക്കാന്‍ സഹായിക്കും

Joint Home Loan | Pinterest

ജോയിന്റ് ഹോം ലോണ്‍ എടുത്താല്‍ രണ്ടുപേര്‍ക്കും വെവ്വേറെ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യാനാകും

Joint Home Loan | Pinterest

പഴയ ടാക്സ് റെജീം പിന്തുടരുന്നവർക്കു മാത്രമാണ് നികുതി ആനുകൂല്യം

Joint Home Loan | Pinterest

ഇരുവരും സഹവകാശികളും, സഹഅപേക്ഷകരും ആയിരിക്കുകയും ആധാരത്തിൽ ഇരുവരുടെയും പേര് ഉണ്ടായിരിക്കുകയും വേണം

Joint Home Loan | Pinterest

ഇരുവരും ചേർന്നായിരിക്കണം ലോൺ തിരിച്ച‌ടയ്ക്കുന്നതും

Joint Home Loan | Pinterest

ഒരു വര്‍ഷം ബാങ്കില്‍ തിരിച്ചടച്ച ആകെ തുകയേക്കാള്‍ കൂടുതല്‍ ക്ലെയിം ചെയ്യാനും കഴിയില്ല

Joint Home Loan | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File