ബ്യൂട്ടി പാർലർ വേണ്ട, ഐസ് മതി മുഖം മിനുക്കാൻ

സമകാലിക മലയാളം ഡെസ്ക്

മുഖത്തെ കുഴികള്‍ അടച്ച് ചര്‍മം മിനുസമാക്കാന്‍ ഐസ് ക്യൂബ് കൊണ്ട് സാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

തണുത്ത ഐസ് ക്യൂബ് മുഖത്ത് സൗമ്യമായി പുരട്ടുന്നത് ബ്ലഡ് സെർക്കുലേഷൻ മെച്ചപ്പെടുത്തുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഇതിലൂടെ മുഖത്തിന് ഒരു നാച്വറൽ ഗ്ലോ ലഭിക്കും.

പ്രതീകാത്മക ചിത്രം | Pinterest

കൂടാതെ, വീക്കം കുറയ്ക്കാനും മുഖത്തെ ക്ഷീണം അകറ്റാനും ഇത് സഹായകരമാണ്.

പ്രതീകാത്മക ചിത്രം | Pinterest

മുഖം ക്ലെന്‍സര്‍ ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം ഒരു നല്ല ടോണര്‍ ഉപയോഗിക്കുകയും അതിനുശേഷം ഒരു ഐസ് ക്യൂബ് തുണിയില്‍ പൊതിഞ്ഞു മുഖത്ത് അല്‍പനേരം മസാജ് ചെയ്യാം. മേക്കപ്പ് കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

മുഖക്കുരുവിന്റെ ശല്യം കുറയാനും ഐസ് ക്യൂബ് ഉപയോഗിച്ചുള്ള മസാജ് ഗുണം ചെയ്യും

പ്രതീകാത്മക ചിത്രം | Pinterest

നല്ല വെള്ളത്തില്‍ തയാറാക്കിയ ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് മുഖത്തു മസാജിന് ഉപയോഗിക്കാം. ചര്‍മം നന്നായി വൃത്തിയാക്കിയ ശേഷമോ, ക്ലെന്‍സര്‍ ഉപയോഗിച്ച ശേഷമോ വേണം ഇങ്ങനെ ചെയ്യാന്‍

പ്രതീകാത്മക ചിത്രം | Pinterest

ഐസ് നേരിട്ട് ചര്‍മത്തില്‍ ഉരയ്ക്കുന്നത് നല്ലതല്ല. ദീര്‍ഘനേരം ഐസ് ശരീരത്തിലോ മുഖത്തോ ഉരയ്ക്കുന്നതും ഗുണമല്ല.

പ്രതീകാത്മക ചിത്രം | Pinterest

ത്രെഡിങ്, വാക്‌സിങ് എന്നിവ ചെയ്യുമ്പോഴും ഈ ഐസ് പ്രയോഗം നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഐസ് മസാജിന് ശേഷം 20 മിനിറ്റ് ചര്‍മത്തെ വെറുതെ വിടാം. അതിനു ശേഷം മേക്കപ്പ് ഉപയോഗിക്കാന്‍. അലോവേര ചേര്‍ത്തു തയാറാക്കിയ ഐസ് ക്യൂബുകള്‍ മികച്ച ഫലം നല്‍കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File