പാമ്പ് കടി; തെറ്റായ പ്രാഥമിക ശുശ്രൂഷ ജീവൻ അപകടത്തിലാക്കും

സമകാലിക മലയാളം ഡെസ്ക്

പാമ്പ് കടിയേറ്റാൽ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. എന്നാൽ തെറ്റായ പ്രാഥമിക ശുശ്രൂഷ ചിലപ്പോൾ ജീവന് തന്നെ ഭീഷണിയാകാം.

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യരുത്, എങ്ങനെ സുരക്ഷിതമായി ആശുപത്രിയിലെത്താം എന്നിവ അറിയുന്നത് അത്യാവശ്യമാണ്.

Snake | Pinterest

എന്തൊക്കെയാണ് പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്തത് എന്ന് നോക്കാം.

Snake | Pinterest

പാമ്പിന്റെ കടിയേറ്റ ഭാഗം കത്തി, ബ്ലേഡ് എന്നിവ ഉപയോഗിച്ച് കീറി മുറിക്കരുത്

പ്രതീകാത്മക ചിത്രം | Pinterest

മുറിവേറ്റ ഭാഗത്ത് വരിഞ്ഞുകെട്ടരുത്

പ്രതീകാത്മക ചിത്രം | Pinterest

മുറിവേറ്റ ഭാഗത്തുനിന്നും ചോര വായകൊണ്ട് വലിച്ചെടുക്കരുത്

പ്രതീകാത്മക ചിത്രം | Pinterest

മുറിവേറ്റ ഭാഗം വൃത്തിയാക്കാം. പക്ഷേ വെള്ളം ശക്തിയായി ഒഴിച്ച് കഴുകേണ്ട

Snake | Pinterest

മുറിവേറ്റ ഭാഗത്ത് ഐസ് വെക്കരുത്

Ice | Pinterest

പാമ്പുകടിയേറ്റയാളെ ആസ്പത്രിയില്‍ എത്തിക്കുന്നതുവരെ ആഹാരസാധനങ്ങള്‍ നല്‍കരുത്

Snake | Pinterest

കാപ്പി, ചായ, മദ്യം എന്നിവ കഴിക്കരുത്

Coffee | Pinterest

കടിയേറ്റ ഭാഗം ഉയര്‍ത്തിവെക്കരുത്

പ്രതീകാത്മക ചിത്രം | Pinterest

കടിയേറ്റ പാമ്പിനെ പിടിക്കാന്‍ സമയം കളയരുത്. അതേസമയം, കടിച്ച പാമ്പിന്റെ രൂപവും നിറവും ഓര്‍ത്തുവെക്കാം

Snake | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File