നിങ്ങളുടെ പ്രായം 10 വയസ്സ് കുറക്കണോ? എങ്കിൽ ഇക്കാര്യങ്ങൾ ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

ചില ആളുകൾക്ക് തനിക്കുള്ളതിനേക്കാൾ പ്രായം കൂടുതലായി തോന്നിക്കാറുണ്ട്

പ്രതീകാത്മക ചിത്രം | Pinterest

അവരുടെ ജീവിത രീതിയും ശരീരപ്രകൃതിയും കാരണമാണ് കാഴ്ചയിൽ തങ്ങൾക്കുള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നിക്കുന്നത് .

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഇത്തരക്കാർ ഇനി വിഷമിക്കേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും പ്രായം കുറഞ്ഞതുപോലെ തോന്നും.

പ്രതീകാത്മക ചിത്രം | Pinterest

ദിവസവും 1 മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.

പ്രതീകാത്മക ചിത്രം | Pinterest

കൃത്യസമയത്ത് ഉറങ്ങുക. 7 മുതൽ 8 മണിക്കൂർവരെ ഉറങ്ങുക.

Sleeping | Pinterest

പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.

Junk food | Pinterest

പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക

പ്രതീകാത്മക ചിത്രം | Pinterest

പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File