'സ്വാതന്ത്ര്യം, അത് അടിച്ചമർത്തപ്പെട്ടവർ ആവശ്യപ്പെടണം', സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പ്രമുഖരുടെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

ഓഗസ്റ്റ് 15. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിനം. ഇത്തവണ രാജ്യം 79 -മത്തെ സ്വാതന്ത്ര്യ ദിനമാണ് രാജ്യം ആഘോഷിക്കുന്നത്.

Independence Day Celebrations | file

"ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ അവർ നിങ്ങളെ പരിഹസിക്കും, പിന്നെ അവർ നിങ്ങളോട് യുദ്ധം ചെയ്യും, പിന്നെ നിങ്ങൾ വിജയിക്കും." - മഹാത്മാ ഗാന്ധി

മഹാത്മാഗാന്ധി | File

"എവിടെ മനസ് ഭയരഹിതമായി തല ഉയർത്തി നിൽക്കുന്നുവോ അവിടെ അറിവ് സ്വതന്ത്രമായിരിക്കുന്നു." - രവീന്ദ്രനാഥ ടാഗോർ

Rabindranath Tagore | x

"സ്വരാജ്യം എൻ്റെ ജന്മാവകാശമാണ്, ഞാൻ അത് നേടുക തന്നെ ചെയ്യും."- ബാലഗംഗാധര തിലക്

Bal Gangadhar Tilak | File

"രാഷ്ട്രീയവും മതവും കാലഹരണപ്പെട്ടു. ശാസ്ത്രത്തിനും ആത്മീയതയ്ക്കും വേണ്ടിയുള്ള സമയം അതിക്രമിച്ചിരിക്കുന്നു." - ജവഹർലാൽ നെഹ്‌റു

Jawaharlal Nehru | file

"സ്വാതന്ത്ര്യം ഒരിക്കലും അടിച്ചമർത്തുന്നവർ സ്വമേധയാ നൽകുന്നില്ല, അത് അടിച്ചമർത്തപ്പെട്ടവർ ആവശ്യപ്പെടണം." - മാർട്ടിൻ ലൂഥർ കിങ്.

MARTIN-LUTHER-KING | file

"മറ്റുള്ളവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവർ അത് അർഹിക്കുന്നില്ല." - എബ്രഹാം ലിങ്കൺ

എബ്രഹാം ലിങ്കൺ | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file