ഇന്ത്യയിലെ വേഗമേറിയ ട്രെയിനുകള്‍ ഏതെല്ലാം?

സമകാലിക മലയാളം ഡെസ്ക്

വന്ദേഭാരത് മുതല്‍ തേജസ് എക്‌സ്പ്രസ് വരെ, ഇന്ത്യയിലെ വേഗമേറിയ ട്രെയിനുകള്‍ ഏതൊക്കെ?

വന്ദേഭാരത് | എക്‌സ്

വന്ദേഭാരത് - ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍, മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കും

വന്ദേഭാരത് ട്രെയിന്‍ | എക്‌സ്

തേജസ് എകസ്പ്രസ്- മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ ട്രെയിന്‍ നിലവില്‍ ഓടുന്നത് പരമാവധി 130 കിമീ വേഗതയിലാണ്

തേജസ് എകസ്പ്രസ് | എക്‌സ്

ഗാട്ടിമാന്‍ എക്‌സ്പ്രസ്- ഇന്ത്യയുടെ ആദ്യത്തെ സെമീ ഹൈ സ്പീഡ് ട്രെയിന്‍, പരമാവധി വേഗത 160 കിമീ

ഗാട്ടിമാന്‍ എക്‌സ്പ്രസ് | എക്‌സ്

ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസ്- ഭോപ്പാലിനും ന്യൂഡല്‍ഹിക്കും ഇടയില്‍ സര്‍വീസ്, 150 കിമീ വേഗത

ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസ് | എക്‌സ്

മുംബൈ- ഡല്‍ഹി രാജധാനി എക്‌സ്പ്രസ്, 140 കിമീ പരമാവധി വേഗത

രാജധാനി എക്‌സ്പ്രസ് | എക്‌സ്
ഫ്‌ളൈനസ് | എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates